Thursday, 18 June 2015
Friday, 24 April 2015
Terms and Conditions
നിബന്ധനകൾ
1. ഒരു മാസം രണ്ടു നറുക്ക് എടുക്കുന്നതാണ് .
2.കുറിയുടെ കാലാവധി 10 മാസം ആണ് . പ്രതിമാസം മുഴുവൻ നറുക്കിൽ ഉള്ള ഒരാൾ 4000 രൂപയും , പകുതി നറുക്കിൽ ഉള്ള ഒരാൾ 2000 രൂപയും ആണ് അടക്കേണ്ടത് .
3. എല്ലാ മാസവും ശമ്പളം കിട്ടിയതിനു തൊട്ടടുത്ത രണ്ടു ദിവസത്തിനുള്ളിൽ പൈസ പിരിച്ചെടുത്ത് കുറി നറുക്കെടുത്ത് , അതാത് വ്യക്തികൾക്ക് നൽകുന്നതാണ് .
4. മാസതവണ അടക്കാത്തവരുടെ പേര് നറുക്കെടുക്കുമ്പോൾ പരിഗണിക്കുന്നതല്ല.
5. കുറിയിൽ ചേർന്ന ഒരാൾ കോളേജ് വിട്ട് പോവുകയാണെങ്കിൽ കുറിയുടെ അവസാനം മാത്രമേ പണം തിരിച്ച് നൽകുകയുള്ളൂ .
6. കുറി ഏപ്രിൽ മാസം ശമ്പളം കിട്ടിയത് (മേയ് മാസം) മുതൽ തുടങ്ങുന്നതാണ്.
:- കുറിയുടെ നല്ല നടത്തിപ്പിനായി എല്ലാവരും പരമാവധി സഹകരിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു .
എന്ന് വിനയത്തോടെ ,
ജംഷാദ് കെ
അബിജിത് കെ
6. കുറി ഏപ്രിൽ മാസം ശമ്പളം കിട്ടിയത് (മേയ് മാസം) മുതൽ തുടങ്ങുന്നതാണ്.
:- കുറിയുടെ നല്ല നടത്തിപ്പിനായി എല്ലാവരും പരമാവധി സഹകരിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു .
എന്ന് വിനയത്തോടെ ,
ജംഷാദ് കെ
അബിജിത് കെ
Subscribe to:
Posts (Atom)