Friday, 24 April 2015

Terms and Conditions

നിബന്ധനകൾ 

1. ഒരു മാസം രണ്ടു നറുക്ക് എടുക്കുന്നതാണ് .

2.കുറിയുടെ കാലാവധി  10 മാസം ആണ് . പ്രതിമാസം മുഴുവൻ നറുക്കിൽ ഉള്ള ഒരാൾ 4000 രൂപയും , പകുതി നറുക്കിൽ ഉള്ള ഒരാൾ 2000 രൂപയും ആണ് അടക്കേണ്ടത് . 

3. എല്ലാ  മാസവും  ശമ്പളം കിട്ടിയതിനു തൊട്ടടുത്ത രണ്ടു ദിവസത്തിനുള്ളിൽ പൈസ പിരിച്ചെടുത്ത് കുറി നറുക്കെടുത്ത് , അതാത് വ്യക്തികൾക്ക് നൽകുന്നതാണ് .

4. മാസതവണ അടക്കാത്തവരുടെ പേര് നറുക്കെടുക്കുമ്പോൾ പരിഗണിക്കുന്നതല്ല.

5. കുറിയിൽ ചേർന്ന ഒരാൾ കോളേജ് വിട്ട് പോവുകയാണെങ്കിൽ കുറിയുടെ അവസാനം മാത്രമേ പണം തിരിച്ച് നൽകുകയുള്ളൂ .

6. കുറി ഏപ്രിൽ മാസം ശമ്പളം കിട്ടിയത് (മേയ് മാസം) മുതൽ തുടങ്ങുന്നതാണ്.




 :- കുറിയുടെ നല്ല നടത്തിപ്പിനായി എല്ലാവരും പരമാവധി സഹകരിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു .

                                                                       എന്ന് വിനയത്തോടെ ,
                                                                                                                       ജംഷാദ് കെ 
                                                                                                                       അബിജിത്  കെ 

No comments:

Post a Comment